മോന്‍സന്‍ മാവുങ്കലിനെതിരെ ഇ.ഡി കേസെടുത്തു; അന്വേഷണം പുരാവസ്തു ഇടപാടിലെ കള്ളപ്പണത്തെ കുറിച്ച്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തു. പുരാവസ്തു ഇടപാടിലെ കള്ളപ്പണത്തെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുക. ഹൈക്കോടതിയിലെ കേസില്‍ ഇ.ഡി കഴിഞ്ഞ ദിവസം കക്ഷി ചേര്‍ന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മോന്‍സനെയും സഹായികളെയും ഇ.ഡി ചോദ്യം ചെയ്യും. പുരാവസ്തുക്കള്‍ മോന്‍സന്‍ വില്‍പന നടത്തിയത് സംബന്ധിച്ചും ഇ.ഡി അന്വേഷണം നടത്തും. കേസില്‍ േേമാന്‍സന്റെ അതിഥികളായി സല്‍ക്കാരത്തിലും മറ്റും സ്ഥിരമായി പങ്കെടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഹൈകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തു. പുരാവസ്തു ഇടപാടിലെ കള്ളപ്പണത്തെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുക. ഹൈക്കോടതിയിലെ കേസില്‍ ഇ.ഡി കഴിഞ്ഞ ദിവസം കക്ഷി ചേര്‍ന്നിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി മോന്‍സനെയും സഹായികളെയും ഇ.ഡി ചോദ്യം ചെയ്യും. പുരാവസ്തുക്കള്‍ മോന്‍സന്‍ വില്‍പന നടത്തിയത് സംബന്ധിച്ചും ഇ.ഡി അന്വേഷണം നടത്തും. കേസില്‍ േേമാന്‍സന്റെ അതിഥികളായി സല്‍ക്കാരത്തിലും മറ്റും സ്ഥിരമായി പങ്കെടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഹൈകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Related Articles
Next Story
Share it