റിയാദിലെ തീപിടുത്തത്തിന് പിന്നില്‍ സാമ്പത്തികവും ഭരണപരവുമായ അഴിമതി; അന്വേഷണം ആരംഭിച്ചു

റിയാദ്: റിയാദിലെ തീപിടുത്തത്തിന് പിന്നില്‍ സാമ്പത്തികവും ഭരണപരവുമായ അഴിമതിയെന്ന് സംശയം. അന്വേഷണം ആരംഭിച്ചതായി റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അറിയിച്ചു. അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. അശ്രദ്ധരായ ഉദ്യോഗസ്ഥര്‍ക്കും ഉടമകള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് നിര്‍ദേശം നല്‍കിയത്. പ്രത്യേക സമിതി രൂപീകരിച്ച് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

റിയാദ്: റിയാദിലെ തീപിടുത്തത്തിന് പിന്നില്‍ സാമ്പത്തികവും ഭരണപരവുമായ അഴിമതിയെന്ന് സംശയം. അന്വേഷണം ആരംഭിച്ചതായി റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അറിയിച്ചു. അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അശ്രദ്ധരായ ഉദ്യോഗസ്ഥര്‍ക്കും ഉടമകള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് നിര്‍ദേശം നല്‍കിയത്. പ്രത്യേക സമിതി രൂപീകരിച്ച് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

Related Articles
Next Story
Share it