ആദ്യഫലസൂചനകള്‍-എല്‍.ഡി.എഫ് 86 സീറ്റുകളിലും യു.ഡി.എഫ് 51 സീറ്റുകളിലും മുന്നില്‍; മൂന്ന് സീറ്റുകളില്‍ എന്‍.ഡി.എ

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫ് 86 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. 51 സീറ്റുകളില്‍ യു.ഡി.എഫ് മുന്നേറുകയാണ്. മൂന്ന് സീറ്റുകളില്‍ എന്‍.ഡി.എ മുന്നേറുന്നു.

Related Articles
Next Story
Share it