കാഞ്ഞങ്ങാട്ടെ ആദ്യകാല വക്കീല്‍ ഗുമസ്തന്‍ വി. ചന്തു അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല വക്കീല്‍ ഗുമസ്തന്‍ മടിയന്‍ പാലക്കിയിലെ വി. ചന്തു (81) അന്തരിച്ചു. അന്തരിച്ച പ്രമുഖ അഭിഭാഷകനും മുന്‍ എം.എല്‍.എയുമായ പരേതനായ കെ. പുരുഷോത്തമന്റെ ഗുമസ്തനായി 60 വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഇ.വി. സാവിത്രി. മക്കള്‍: ഇ.വി. ചാന്ദിഷ (എഞ്ചിനീയര്‍), ഇ.വി. ചന്ദന (അസി.പ്രൊഫ. സി. ഇ.ടി പയ്യന്നൂര്‍), ഇ.വി. സനല്‍ (എഞ്ചിനീയര്‍ മഹീന്ദ്ര മുംബൈ). മരുമക്കള്‍: പി. ബിജു (എഞ്ചിനീയര്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി ബംഗളൂരു), കെ. മഹേഷ് (സിവില്‍ എഞ്ചിനീയര്‍ പയ്യന്നൂര്‍), കെ.വി. ഷൈമ […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല വക്കീല്‍ ഗുമസ്തന്‍ മടിയന്‍ പാലക്കിയിലെ വി. ചന്തു (81) അന്തരിച്ചു. അന്തരിച്ച പ്രമുഖ അഭിഭാഷകനും മുന്‍ എം.എല്‍.എയുമായ പരേതനായ കെ. പുരുഷോത്തമന്റെ ഗുമസ്തനായി 60 വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഇ.വി. സാവിത്രി. മക്കള്‍: ഇ.വി. ചാന്ദിഷ (എഞ്ചിനീയര്‍), ഇ.വി. ചന്ദന (അസി.പ്രൊഫ. സി. ഇ.ടി പയ്യന്നൂര്‍), ഇ.വി. സനല്‍ (എഞ്ചിനീയര്‍ മഹീന്ദ്ര മുംബൈ). മരുമക്കള്‍: പി. ബിജു (എഞ്ചിനീയര്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി ബംഗളൂരു), കെ. മഹേഷ് (സിവില്‍ എഞ്ചിനീയര്‍ പയ്യന്നൂര്‍), കെ.വി. ഷൈമ പിലാത്തറ (അസി. പ്രൊഫ. സെന്റ് ഫ്രാന്‍സിസ് എഞ്ചിനീയറിംഗ് കോളേജ് മുംബൈ). സഹോദരങ്ങള്‍: വി. കുഞ്ഞികണ്ണന്‍, വി. മാണി പുതിയകണ്ടം, പരേതയായ വി. കുഞ്ഞമ്മാര്‍.

Related Articles
Next Story
Share it