ഇന്ധനവില വര്‍ധന; ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ഡി.വൈ.എഫ്.ഐ ധര്‍ണ

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ഡി.വൈ.എഫ്.ഐ ധര്‍ണ. ബ്ലോക്ക് കേന്ദ്രങ്ങളില്‍ പകല്‍ പത്ത് മണി മുതല്‍ ഒരു മണി വരെയാണ് പ്രതിഷേധം. സംസ്ഥാന സെക്രട്ടറി എ എ റഹിം കോഴിക്കോട് ടൗണില്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ് സതീഷ് എറണാകുളത്തും ട്രഷറര്‍ എസ് കെ സജീഷ് കോഴിക്കോട് സൗത്തിലും ജോയിന്റ് സെക്രട്ടറി വി കെ സനോജ് കണ്ണൂരിലും കെ യു ജനീഷ് കുമാര്‍ എംഎല്‍എ പത്തനംതിട്ടയിലും എം വിജിന്‍ എംഎല്‍എ തിരുവനന്തപുരത്തും […]

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ഡി.വൈ.എഫ്.ഐ ധര്‍ണ. ബ്ലോക്ക് കേന്ദ്രങ്ങളില്‍ പകല്‍ പത്ത് മണി മുതല്‍ ഒരു മണി വരെയാണ് പ്രതിഷേധം. സംസ്ഥാന സെക്രട്ടറി എ എ റഹിം കോഴിക്കോട് ടൗണില്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് എസ് സതീഷ് എറണാകുളത്തും ട്രഷറര്‍ എസ് കെ സജീഷ് കോഴിക്കോട് സൗത്തിലും ജോയിന്റ് സെക്രട്ടറി വി കെ സനോജ് കണ്ണൂരിലും കെ യു ജനീഷ് കുമാര്‍ എംഎല്‍എ പത്തനംതിട്ടയിലും എം വിജിന്‍ എംഎല്‍എ തിരുവനന്തപുരത്തും ഗ്രീഷ്മ അജയഘോഷ് തൃശൂരിലും ധര്‍ണ ഉദ്ഘാടനം നിര്‍വഹിക്കും.

Related Articles
Next Story
Share it