കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ ഡി.വൈ.എഫ്.ഐ ധര്‍ണ
കാസര്‍കോട്: കേന്ദ്രസര്‍ക്കാറിന്റെ വാക്‌സിന്‍ നയം തിരുത്തുക, വാക്‌സിനേഷന്‍ സൗജന്യം സാര്‍വത്രികമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ ബ്ലോക്ക് കമ്മിറ്റി നടത്തിയ ധര്‍ണ ജില്ലാ ജോയിന്റ് സെക്രട്ടറി പി. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സുനില്‍ കടപ്പുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭാഷ് പാടി സ്വാഗതം പറഞ്ഞു.