ദേശീയപാതയില്‍ പരേഡിനിടെ നിയന്ത്രണം വിട്ട ട്രാക്ടര്‍ വയലിലേക്ക് മറിഞ്ഞു

കാഞ്ഞങ്ങാട്: കാലിക്കടവ് ദേശീയപാതയില്‍ ട്രാക്ടര്‍ പരേഡിനിടെ നിയന്ത്രണം വിട്ട ട്രാക്റ്റര്‍ വയലിലേക്ക് മറിഞ്ഞു. എ.എഫ്.എസ്.എ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ നിന്നും കണ്ണൂരിലേക്ക് നടത്തുന്ന പരേഡിനിടെയാണ് ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. വയലിലേക്ക് മറിഞ്ഞ ട്രാക്ടര്‍ മരത്തില്‍ തട്ടി നിന്നു. ആര്‍ക്കും പരിക്കില്ല.

Related Articles
Next Story
Share it