61 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താനുള്ള ശ്രമത്തിനിടെ രണ്ട് കാസര്‍കോട് സ്വദേശികള്‍ മംഗളൂരുവില്‍ കസ്റ്റംസ് പിടിയില്‍

മംഗളൂരു; 61 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ രണ്ട് കാസര്‍കോട് സ്വദേശികള്‍ കണ്ണൂരില്‍ കസ്റ്റംസ് പിടിയിലായി. കാസര്‍കോട് പൈവളിഗെയിലെ അബ്ദുല്‍ റഷീദ്, കാസര്‍കോട്ടെ അബ്ദുല്‍ നിഷാദ് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അബ്ദുള്‍ റഷീദിനെ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഏരിയയിലെ ബാത്തറൂമിന് സമീപത്തുനിന്നാണ് കസ്റ്റംസ് പിടികൂടിയത്. അബ്ദുല്‍ റഷീദ് അടിവസ്ത്രത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ദുബായില്‍ നിന്നെത്തിയ അബ്ദുല്‍ നിഷാദ് പേനകള്‍ക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

Related Articles
Next Story
Share it