എഡു ബേഡിയയുടെ ഫ്രീകിക്ക്; ഡ്യൂറന്റ് കപ്പ് എഫ് സി ഗോവയ്ക്ക്
കൊല്‍ക്കത്ത: ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് കിരീടം എഫ് സി ഗോവയ്ക്ക്. കലാശപ്പോരാട്ടത്തില്‍ മുഹമ്മദന്‍സ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഐ.എസ്.എല്‍ ടീമായ എഫ് സി ഗോവ കിരീടം നേടിയത്. ഡ്യൂറന്റ് കപ്പ് നേടുന്ന ആദ്യ ഐ.എസ്.എല്‍ ടീം എന്ന ഖ്യതിയും ഇതോടെ എഫ്.സി ഗോവയ്ക്ക് സ്വന്തമായി. ക്യാപ്റ്റന്‍ എഡു ബേഡിയയുടെ ഏക ഗോളിലാണ് ഗോവ കിരീടത്തിലേക്കെത്തിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില തുടരുകയായിരുന്നു. അധിക […]

കൊല്‍ക്കത്ത: ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് കിരീടം എഫ് സി ഗോവയ്ക്ക്. കലാശപ്പോരാട്ടത്തില്‍ മുഹമ്മദന്‍സ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഐ.എസ്.എല്‍ ടീമായ എഫ് സി ഗോവ കിരീടം നേടിയത്. ഡ്യൂറന്റ് കപ്പ് നേടുന്ന ആദ്യ ഐ.എസ്.എല്‍ ടീം എന്ന ഖ്യതിയും ഇതോടെ എഫ്.സി ഗോവയ്ക്ക് സ്വന്തമായി.
ക്യാപ്റ്റന്‍ എഡു ബേഡിയയുടെ ഏക ഗോളിലാണ് ഗോവ കിരീടത്തിലേക്കെത്തിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില തുടരുകയായിരുന്നു. അധിക സമയത്തിലേക്ക് നീങ്ങിയ മത്സരത്തിന്റെ 105ാം മിനിറ്റില്‍ ക്യാപ്റ്റന്‍ എഡു ബേഡിയയുടെ മനോഹരമായ ഫ്രീ കിക്ക് ഗോള്‍വല കുലുക്കുകയായിരുന്നു. ഗോവയുടെ പ്രധാനപ്പെട്ട മൂന്നാം കിരീടമാണിത്. നേരത്തെ ഐ.എസ്.എല്‍ ലീഗ് ഷീല്‍ഡും സൂപ്പര്‍ കപ്പ് കിരീടവും ഗോവ നേടിയിട്ടുണ്ട്.