ഡ്യൂറന്റ് കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് ജയത്തോടെ തുടക്കം

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നേവിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. എതിരില്ലാത്ത ഏക ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. പെനാല്‍റ്റിയിലൂടെ വിദേശ താരം അഡ്രിയാന്‍ ലൂണയാണ് ഗോള്‍ നേടിയത്. ഇരു ടീമുകള്‍ക്കു നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോള്‍വര കടന്നില്ല. ഗ്രൂപ്പ് സിയിലെ മത്സരമാണ് ഇന്ന് നടന്നത്. 70-ാം മിനിറ്റിലായിരുന്നു കേരളത്തിന് പെനാല്‍റ്റി ലഭിച്ച്ത. കൊല്‍ക്കത്തയിലെ സാല്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ബുധനാഴ്ച ബെംഗളൂരു എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നേവിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. എതിരില്ലാത്ത ഏക ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. പെനാല്‍റ്റിയിലൂടെ വിദേശ താരം അഡ്രിയാന്‍ ലൂണയാണ് ഗോള്‍ നേടിയത്. ഇരു ടീമുകള്‍ക്കു നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോള്‍വര കടന്നില്ല.

ഗ്രൂപ്പ് സിയിലെ മത്സരമാണ് ഇന്ന് നടന്നത്. 70-ാം മിനിറ്റിലായിരുന്നു കേരളത്തിന് പെനാല്‍റ്റി ലഭിച്ച്ത. കൊല്‍ക്കത്തയിലെ സാല്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ബുധനാഴ്ച ബെംഗളൂരു എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Related Articles
Next Story
Share it