ദുബായ്-നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത്: അബ്ബാസ് കൊളങ്കര പ്രസിഡണ്ട്, കുഞ്ഞാമു തൈവളപ്പ് സെക്രട്ടറി, നിയാസ് കൊട്ടിഗ ട്രഷറര്‍

ദുബായ്: ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്ന നെല്ലിക്കുന്ന്-മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ 2023-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് അബ്ബാസ് കൊളങ്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി കുഞ്ഞാമു തൈവളപ്പ് സ്വാഗതം പറഞ്ഞു. ആസാദ്, ആഷിഖ് പള്ളം, ആഷി പുതിയപുര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കുഞ്ഞാമു തൈവളപ്പ് നന്ദി പറഞ്ഞു.ഭാരവാഹികള്‍: അബ്ബാസ് കൊളങ്കര (പ്രസി.), കുഞ്ഞാമു തൈവളപ്പ് (ജന. സെക്ര.), നിയാസ് കൊട്ടിഗ (ട്രഷ.), ഖാദര്‍ നങ്ങാരത്ത്, അസ്ലം തായല്‍, തസ്ലീം ബെല്‍ക്കാട്, […]

ദുബായ്: ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്ന നെല്ലിക്കുന്ന്-മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ 2023-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് അബ്ബാസ് കൊളങ്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി കുഞ്ഞാമു തൈവളപ്പ് സ്വാഗതം പറഞ്ഞു. ആസാദ്, ആഷിഖ് പള്ളം, ആഷി പുതിയപുര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കുഞ്ഞാമു തൈവളപ്പ് നന്ദി പറഞ്ഞു.
ഭാരവാഹികള്‍: അബ്ബാസ് കൊളങ്കര (പ്രസി.), കുഞ്ഞാമു തൈവളപ്പ് (ജന. സെക്ര.), നിയാസ് കൊട്ടിഗ (ട്രഷ.), ഖാദര്‍ നങ്ങാരത്ത്, അസ്ലം തായല്‍, തസ്ലീം ബെല്‍ക്കാട്, സത്താര്‍ തായല്‍ (വൈ. പ്രസി.), റിഷാദ് കൊപ്പല്‍, മുനീര്‍ ബെല്‍ക്കാട്, മിര്‍ഷാദ് പൂരണം, ഫവാസ് ഫവു (ജോ. സെക്ര.). നാല് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരേയും പതിനേഴ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാരെയും തിരഞ്ഞെടുത്തു.

Related Articles
Next Story
Share it