ദുബായ് മലബാര്‍ കലാ സംസ്‌കാരികവേദിയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യപിച്ചു
ദുബായ്: ദുബായ് മലബാര്‍ കലാ സംസ്‌കാരികവേദിയുടെ ചെര്‍ക്കളം അബ്ദുല്ല, കെ.എം അഹ്‌മദ് എന്നിവരുടെ പേരിലുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യപിച്ചു.മാന്‍ ഓഫ്ദി ഇയര്‍ അവാര്‍ഡ് നിസാര്‍ തളങ്കരക്കാണ്. മറ്റു പുരസ്‌കാരങ്ങള്‍: അഭിലാഷ് മോഹന്‍ മാതൃഭൂമി ടെലിവിഷന്‍ (മീഡിയ എക്‌സലന്‍സ് അവാര്‍ഡ്), മൊയ്‌നുദ്ദീന്‍ തളങ്കര (ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ്), അബ്ദുല്ല കുഞ്ഞി സ്പിക്ക് (ബിസിനസ്സ് പേര്‍സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ്), സുലൈമാന്‍ കാരഡന്‍ (സോഷ്യല്‍ കമ്മിറ്റഡ് പേര്‍സണലിറ്റി അവാര്‍ഡ്), അബ്ദുല്ല ഖാന്‍ അലീം ഖാന്‍ (ഗോള്‍ഡന്‍ സിഗ്നേറ്റര്‍ അവാര്‍ഡ്), ഷരീഫ് […]

ദുബായ്: ദുബായ് മലബാര്‍ കലാ സംസ്‌കാരികവേദിയുടെ ചെര്‍ക്കളം അബ്ദുല്ല, കെ.എം അഹ്‌മദ് എന്നിവരുടെ പേരിലുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യപിച്ചു.
മാന്‍ ഓഫ്ദി ഇയര്‍ അവാര്‍ഡ് നിസാര്‍ തളങ്കരക്കാണ്. മറ്റു പുരസ്‌കാരങ്ങള്‍: അഭിലാഷ് മോഹന്‍ മാതൃഭൂമി ടെലിവിഷന്‍ (മീഡിയ എക്‌സലന്‍സ് അവാര്‍ഡ്), മൊയ്‌നുദ്ദീന്‍ തളങ്കര (ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ്), അബ്ദുല്ല കുഞ്ഞി സ്പിക്ക് (ബിസിനസ്സ് പേര്‍സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ്), സുലൈമാന്‍ കാരഡന്‍ (സോഷ്യല്‍ കമ്മിറ്റഡ് പേര്‍സണലിറ്റി അവാര്‍ഡ്), അബ്ദുല്ല ഖാന്‍ അലീം ഖാന്‍ (ഗോള്‍ഡന്‍ സിഗ്നേറ്റര്‍ അവാര്‍ഡ്), ഷരീഫ് കോളിയാട് (സോഷ്യല്‍ ഹീറോ ഇന്‍ ചാരിറ്റി), അലി ടാറ്റ (യൂത്ത് ഐക്കണ്‍ ഇന്‍ ബിസിനസ്സ്), സ്വാമി രാജേന്ദ്രപ്രസാദ് (ഇയര്‍ ഓഫ് ദി ടോലറന്‍സ് അവാര്‍ഡ്), അസ്മിത ചൗധരി (ഔട്ട് സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സ് ഇന്‍ സോഷ്യല്‍ വര്‍ക്ക്), കെ.എം അബ്ബാസ് (സാഹിത്യ ശ്രേഷ്ട അവാര്‍ഡ്), മഞ്ചുനാഥ് ആള്‍വ (തുളുനാട് ശ്രേഷ്ട അവാര്‍ഡ്), ഇന്ദുലേഖ (കാരുണ്യ ശ്രേഷ്ട അവാര്‍ഡ്), ഷിനോജ് ശംസുദ്ധീന്‍ മീഡിയ വണ്‍, സുരേഷ് വെള്ളിമുറ്റം മാതൃഭൂമി ന്യൂസ് ചാനല്‍ ഗള്‍ഫ് സീനിയര്‍ റിപ്പോര്‍ട്ടര്‍ (ടെലിവിഷന്‍ അവാര്‍ഡ്), പേര്‍സണലിറ്റി ഓഫ് റേഡിയോ: സിന്ധു ബിജു റേഡിയോ ഏഷ്യ 94:7എഫ്.എം, പ്രിന്റഡ് മീഡിയ അവാര്‍ഡ്: വനിത (മാതൃഭൂമി പത്രം), വോയിസ് ഓഫ് ദ റേഡിയോ അവാര്‍ഡ്; ഫസ്‌ലു ഹിറ്റ് എഫ്.എം 96.7, ഓണ്‍ലൈന്‍ മീഡിയ അവാര്‍ഡ്: സാദിഖ് കാവില്‍ മനോരമ ഓണ്‍ലൈന്‍.
19ന് വൈകിട്ട് ഏഴിന് ദുബായ് അല്‍ ബറഹ വുമണ്‍സ് അസോസിയേഷനില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള, സംഘടകസമിതി ചെയര്‍മാന്‍ അഡ്വ. ഇബ്രാഹിം ഖലീല്‍ അബ്ദുള്ള അല്‍ ഹുസൈനി, ഷാഹുല്‍ ഹമീദ് തങ്ങള്‍, ബഷീര്‍ പള്ളിക്കര, ഹനീഫ കോളിയടുക്കം, റാഫി പള്ളിപ്പുറം, ഷബീര്‍ കീഴൂര്‍ എന്നിവര്‍ അറിയിച്ചു.