ദുബായ് കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം; മുനിസിപ്പല്‍ തല ഉദ്ഘാടനം നടത്തി

ദുബായ്: കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം കാസര്‍കോട് മുനിസിപ്പല്‍ തല കാമ്പയിന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ബദറുദ്ദീന്‍ തളങ്കരക്ക് നല്‍കി നിര്‍വഹിച്ചു. കോവിഡ്-19 കാലയളവില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ.എം.സി.സി പ്രവര്‍ത്തകരെ വ്യവസായി മധൂര്‍ ഹംസ അഭിനന്ദിച്ചു. പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ട്രഷറര്‍ സത്താര്‍ ആലംപാടി, ജില്ലാ സെക്രട്ടറി ഫൈസല്‍ ദീനാര്‍, മണ്ഡലം സെക്രട്ടറി സഫ്‌വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, മഞ്ചേശ്വരം ട്രഷറര്‍ ഇബ്രാഹിം ബെരിക്ക, സെക്രട്ടറി […]

ദുബായ്: കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം കാസര്‍കോട് മുനിസിപ്പല്‍ തല കാമ്പയിന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ബദറുദ്ദീന്‍ തളങ്കരക്ക് നല്‍കി നിര്‍വഹിച്ചു. കോവിഡ്-19 കാലയളവില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ.എം.സി.സി പ്രവര്‍ത്തകരെ വ്യവസായി മധൂര്‍ ഹംസ അഭിനന്ദിച്ചു.
പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ട്രഷറര്‍ സത്താര്‍ ആലംപാടി, ജില്ലാ സെക്രട്ടറി ഫൈസല്‍ ദീനാര്‍, മണ്ഡലം സെക്രട്ടറി സഫ്‌വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, മഞ്ചേശ്വരം ട്രഷറര്‍ ഇബ്രാഹിം ബെരിക്ക, സെക്രട്ടറി യൂസഫ് ഷേണി, മുന്‍സിപ്പല്‍ വെല്‍ഫയര്‍ സ്‌കീം കോ ഓര്‍ഡിനേറ്റര്‍ ഇക്ബാല്‍ കെ.പി, തല്‍ഹത്ത് തളങ്കര സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതവും ട്രഷറര്‍ സര്‍ഫ്രാസ് റഹ്മാന്‍ നന്ദിയും പറഞ്ഞു. സിനാന്‍ തൊട്ടാന്‍ പ്രാര്‍ത്ഥന നടത്തി.

Related Articles
Next Story
Share it