ദുബായ് കെ.എം.സി.സി. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സി.എച്ച്. സെന്ററിന് 2,12,000 രൂപ കൈമാറും

ദുബായ്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സി.എച്ച്. സെന്ററിന് ദുബായ് കെ.എം.സി..സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി സി.എച്ച് സെന്റര്‍ ദിനത്തില്‍ സമാഹരിച്ച രണ്ട് ലക്ഷം പന്ത്രണ്ടായിരം രൂപ സി.എച്ച് സെന്ററിന് കൈമാറും. പ്രസിഡണ്ട് ഹാരിസ് ബ്രദേര്‍സ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ശിഹാബ് നായന്മാര്‍മൂല, സിനാന്‍ തോട്ടാന്‍, തല്‍ഹത്ത് തളങ്കര, ഹസ്സന്‍ പതിക്കുന്നില്‍, സുഹൈര്‍ യഹ്‌യ, ഹനീഫ് ചേരങ്കൈ, കാമില്‍ ബാങ്കോട്, ബഷീര്‍ ചേരങ്കൈ, അബ്ദുല്ല നെസ്റ്റര്‍, ഫിറോസ് അടുക്കത്ത്ബയല്‍, ശരീഫ് തുരുത്തി, മിര്‍ഷാദ് […]

ദുബായ്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സി.എച്ച്. സെന്ററിന് ദുബായ് കെ.എം.സി..സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി സി.എച്ച് സെന്റര്‍ ദിനത്തില്‍ സമാഹരിച്ച രണ്ട് ലക്ഷം പന്ത്രണ്ടായിരം രൂപ സി.എച്ച് സെന്ററിന് കൈമാറും.
പ്രസിഡണ്ട് ഹാരിസ് ബ്രദേര്‍സ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ശിഹാബ് നായന്മാര്‍മൂല, സിനാന്‍ തോട്ടാന്‍, തല്‍ഹത്ത് തളങ്കര, ഹസ്സന്‍ പതിക്കുന്നില്‍, സുഹൈര്‍ യഹ്‌യ, ഹനീഫ് ചേരങ്കൈ, കാമില്‍ ബാങ്കോട്, ബഷീര്‍ ചേരങ്കൈ, അബ്ദുല്ല നെസ്റ്റര്‍, ഫിറോസ് അടുക്കത്ത്ബയല്‍, ശരീഫ് തുരുത്തി, മിര്‍ഷാദ് പൂരണം, ജാഫര്‍ കുന്നില്‍, ഇക്ബാല്‍ കെ.പി., മുഹമ്മദ് സുഹൈല്‍, അബൂബക്കര്‍ ചേരങ്കൈ, നൂറുദ്ദീന്‍ അടുക്കത്ത്ബയല്‍, സജീദ് ഓ.എ., ഹാഷിക്ക് പള്ളം, മുഹമ്മദ് സമീല്‍, അഹമ്മദ് റിജാസ്, അബ്ദുല്‍ സലിം, മുഹമ്മദ് ഹനീഫ്, റൗഫ് മീലാദ്, മുഹമ്മദ് ഖാസിയാറകം, മുഹമ്മദ് അലി നെല്ലിക്കുന്ന്, നവാസ് തുരുത്തി, ഖാദര്‍ ബാങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു. ദുബായ് കെ.എം.സി.സി. കാസര്‍കോട് മുന്‍സിപ്പല്‍ സി.എച്ച് സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ സാജിദ് കണക്ക് അവതരിപ്പിച്ചു. ട്രഷറര്‍ സര്‍ഫ്രാസ് റഹ്‌മാന്‍ നന്ദിയും ഗഫൂര്‍ ഊദ് പ്രാര്‍ത്ഥനയും നടത്തി.

Related Articles
Next Story
Share it