ദുബായ് കെ.എം.സി.സി നേതാക്കള്‍ക്ക് കസബില്‍ സ്വീകരണം നല്‍കി

കസബ്: കസബില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം എത്തിയ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, സെക്രട്ടറിമാരായ സഫ്വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, വൈസ് പ്രസിഡണ്ട് താത്തു തല്‍ഹത്ത്, ജലാല്‍ തായല്‍ എന്നിവര്‍ക്ക് കസബ് കെ.എം.സി.സി ഓഫീസില്‍ സ്വീകരണം നല്‍കി.കസബ് കെ.എം.സി.സി പ്രസിഡണ്ട് സിദ്ദിഖ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ആദ്യകാല കസബ് പ്രവാസിയും കെ.എം.സി.സി കൗണ്‍സില്‍ ബോര്‍ഡ് അംഗവുമായ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പരിക്ക ഉദ്ഘാടനം ചെയ്തു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ശുഹൈബ് പള്ളിക്കാല്‍, ഹരിത സുരക്ഷ […]

കസബ്: കസബില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം എത്തിയ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, സെക്രട്ടറിമാരായ സഫ്വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, വൈസ് പ്രസിഡണ്ട് താത്തു തല്‍ഹത്ത്, ജലാല്‍ തായല്‍ എന്നിവര്‍ക്ക് കസബ് കെ.എം.സി.സി ഓഫീസില്‍ സ്വീകരണം നല്‍കി.
കസബ് കെ.എം.സി.സി പ്രസിഡണ്ട് സിദ്ദിഖ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ആദ്യകാല കസബ് പ്രവാസിയും കെ.എം.സി.സി കൗണ്‍സില്‍ ബോര്‍ഡ് അംഗവുമായ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പരിക്ക ഉദ്ഘാടനം ചെയ്തു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ശുഹൈബ് പള്ളിക്കാല്‍, ഹരിത സുരക്ഷ ചെയര്‍മാന്‍ സിദ്ദിഖ് ഒമാന്‍, വൈസ് പ്രസിഡണ്ട് മജീദ് കൊടുവള്ളി, ഇക്ബാല്‍ പള്ളിക്കാല്‍, മജീദ് അതിഞ്ഞാല്‍, മജീദ് ജദീദ് റോഡ്, ശഹീര്‍ മലപ്പുറം, ശരീഫ്, അഷ്റഫ് തളിപ്പറമ്പ്, ബഷീര്‍ ബൈത്താന്‍, തംഷീര്‍, ഷെഫീഖ് ചമ്രവട്ടം, ഇബ്രു തളങ്കര സംബന്ധിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുല്ല തളങ്കര സ്വാഗതവും സെക്രട്ടറി യാസര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it