ദുബായ് ചേംബര്‍ ഓഫ് കോമേര്‍സിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍സ് ഗ്രൂപ്പ് ചെയര്‍മാനായി കാസര്‍കോട് സ്വദേശി
ദുബായ്: ദുബായ് ചേംബര്‍ ഓഫ് കോമേര്‍സിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനായി കാസര്‍കോട് സ്വദേശി അബ്ദുല്ല കുഞ്ഞിയെ നിയമിച്ചു. ഷാര്‍ജയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. ഗള്‍ഫിലെ പ്രമുഖ ആര്‍ക്കിടെക്റ്റായ അബ്ദുല്ല കുഞ്ഞിക്ക് ഡിസൈന്‍ വ്യവസായത്തില്‍ 18 വര്‍ഷത്തെ അനുഭവപരിചയമുണ്ട്. തന്റെ പുതിയ റോളില്‍ നൈപുണ്യ വികസനം, നെറ്റ് വര്‍ക്കിംഗ്, ഡിസൈന്‍ കമ്മ്യൂണിറ്റിയിലെ വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധിക്കുമെന്ന് അബ്ദുല്ല കുഞ്ഞി പറഞ്ഞു.മുഹമ്മദ് കുഞ്ഞിയുടെയും നസിയയുടെയും മകനാണ്. ഫാത്തിമ അബ്ദുല്ലയാണ് ഭാര്യ. റാനിയ, സേബ, […]

ദുബായ്: ദുബായ് ചേംബര്‍ ഓഫ് കോമേര്‍സിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനായി കാസര്‍കോട് സ്വദേശി അബ്ദുല്ല കുഞ്ഞിയെ നിയമിച്ചു. ഷാര്‍ജയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. ഗള്‍ഫിലെ പ്രമുഖ ആര്‍ക്കിടെക്റ്റായ അബ്ദുല്ല കുഞ്ഞിക്ക് ഡിസൈന്‍ വ്യവസായത്തില്‍ 18 വര്‍ഷത്തെ അനുഭവപരിചയമുണ്ട്. തന്റെ പുതിയ റോളില്‍ നൈപുണ്യ വികസനം, നെറ്റ് വര്‍ക്കിംഗ്, ഡിസൈന്‍ കമ്മ്യൂണിറ്റിയിലെ വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധിക്കുമെന്ന് അബ്ദുല്ല കുഞ്ഞി പറഞ്ഞു.
മുഹമ്മദ് കുഞ്ഞിയുടെയും നസിയയുടെയും മകനാണ്. ഫാത്തിമ അബ്ദുല്ലയാണ് ഭാര്യ. റാനിയ, സേബ, സായിദ് എന്നിവര്‍ മക്കളാണ്.