ഉന്നത വിജയം നേടിയ ഫിദക്ക് ദുബായ് ഗോള്‍ഡന്‍ വിസ

കാഞ്ഞങ്ങാട്: മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ ദുബായ് കാമ്പസില്‍ നിന്ന് ബി.ടെക്. കെമിക്കല്‍ ഇഞ്ചിനീയറിംഗില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഫിദ അബ്ദുല്‍ ലത്തീഫിന് ദുബായ് സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് ഫലാഹ് നഗര്‍ സ്വദേശിയായ അബ്ദുല്‍ ലത്തീഫിന്റെയും തെക്കേപ്പുറത്തെ മുംതാസിന്റെയും മകളാണ് ഫിദ. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിയായ മുഹമ്മദ് അജ്മലാണ് ഭര്‍ത്താവ്.

Related Articles
Next Story
Share it