ദുബായ് എഫ്.സി.ടി ക്രിക്കറ്റ് ടൂര്‍ണമെന്റ്; പി.സി.സി ദുബായ് റണ്ണേഴ്‌സ് അപ്പ്
ദുബായ്: ഉമ്മുല്‍ഖുവൈനിലെ യൂണികോണ്‍ ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളെ അണിനിരത്തി സംഘടിപ്പിച്ച എഫ്.സി.ടി ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍-3ല്‍ കാസര്‍കോട് തളങ്കര ആസ്ഥാനമായുള്ള പി.സി.സിയുടെ മുന്‍ താരങ്ങള്‍ അടങ്ങിയ പി.സി.സി ദുബായ് ക്രിക്കറ്റ് ടീം റണ്ണേഴ്‌സ് അപ്പായി. പാകിസ്ഥാന്‍ ടീമാണ് ജേതാക്കള്‍. യു.എ.യിലെ എ-ബി. ഡിവിഷന്‍ താരങ്ങള്‍ ഉള്‍പ്പെട്ട മികച്ച 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.