ചെര്‍ക്കള-കല്ലടുക്ക റോഡില്‍ ഉണങ്ങിയ മരച്ചില്ലകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു
ബദിയടുക്ക: അപകടം തലക്ക് മീതെ. കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍. പാതയോരത്ത് ഉണങ്ങി ഏത് സമയവും നിലംപൊത്താവുന്ന രീതിയിലുള്ള മരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയോരത്ത് ചെര്‍ക്കള മുതല്‍ സാറഡുക്ക റോഡരികിലെ എടനീര്‍, മായിലങ്കോടി വളവ്, ബീജന്തടുക്ക, കരിമ്പില, ഉക്കിനടുക്ക തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് ഉണങ്ങി ദ്രവിച്ചു കിടക്കുന്ന മരചില്ലകള്‍ പൊട്ടി വീഴാവുന്ന നിലയിലുള്ളത്. ചില മരങ്ങള്‍ ഏത് നിമിഷവും കടപുഴകാവുന്ന നിലയിലാണ്.മരങ്ങള്‍ക്കിടയിലൂടെ വൈദ്യൂതി ലൈനുകള്‍ കടന്നുപോകുന്നതും അപകട സാധ്യതയേറ്റുന്നു. ചെറുതും വലുതുമായ […]

ബദിയടുക്ക: അപകടം തലക്ക് മീതെ. കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍. പാതയോരത്ത് ഉണങ്ങി ഏത് സമയവും നിലംപൊത്താവുന്ന രീതിയിലുള്ള മരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയോരത്ത് ചെര്‍ക്കള മുതല്‍ സാറഡുക്ക റോഡരികിലെ എടനീര്‍, മായിലങ്കോടി വളവ്, ബീജന്തടുക്ക, കരിമ്പില, ഉക്കിനടുക്ക തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് ഉണങ്ങി ദ്രവിച്ചു കിടക്കുന്ന മരചില്ലകള്‍ പൊട്ടി വീഴാവുന്ന നിലയിലുള്ളത്. ചില മരങ്ങള്‍ ഏത് നിമിഷവും കടപുഴകാവുന്ന നിലയിലാണ്.
മരങ്ങള്‍ക്കിടയിലൂടെ വൈദ്യൂതി ലൈനുകള്‍ കടന്നുപോകുന്നതും അപകട സാധ്യതയേറ്റുന്നു. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് എന്നതുകൊണ്ടു തന്നെ അപകടം മുന്നില്‍ കണ്ടുകൊണ്ടാണ് ഇതുവഴി പലരും യാത്ര ചെയ്യുന്നത്.