മയക്കുമരുന്ന് കടത്ത്; ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ കിട്ടാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍
ബംഗളൂരു: മയക്കുമരുന്ന് കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ കിട്ടാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്ന ബിനീഷിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് നാര്‍ക്കോട്ടിക്‌സ് സെല്‍ ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചതായും വില്‍പ്പന നടത്തിയതായും തെളിവ് ലഭിച്ചെന്ന് ഇ.ഡി കോടതിയെ ധരിപ്പിച്ചിരുന്നു. കള്ളപ്പണക്കേസില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി ബിനീഷ് ഇ.ഡിയുടെ കസ്റ്റഡിയിലാണ്. കസ്റ്റഡി നീട്ടണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടേക്കും. […]

ബംഗളൂരു: മയക്കുമരുന്ന് കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ കിട്ടാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്ന ബിനീഷിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് നാര്‍ക്കോട്ടിക്‌സ് സെല്‍ ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചതായും വില്‍പ്പന നടത്തിയതായും തെളിവ് ലഭിച്ചെന്ന് ഇ.ഡി കോടതിയെ ധരിപ്പിച്ചിരുന്നു.
കള്ളപ്പണക്കേസില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി ബിനീഷ് ഇ.ഡിയുടെ കസ്റ്റഡിയിലാണ്. കസ്റ്റഡി നീട്ടണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടേക്കും. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും. ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ചിലരെ കേരളത്തില്‍ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇ.ഡി കോടതിയെ ബോധ്യപ്പെടുത്തും.