പാര്‍സല്‍ സര്‍വ്വീസെന്ന മറവില്‍ ബൈക്കില്‍ ലഹരി മരുന്ന് കടത്ത്; രണ്ടുപേര്‍ പിടിയില്‍
കാസര്‍കോട്: പാര്‍സല്‍ സര്‍വ്വീസെന്ന മറവില്‍ ബൈക്കില്‍ ലഹരി മരുന്ന് കടത്തുന്നതിനിടെ രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 12.53 ഗ്രാം എം. ഡി.എം.എയുമായി കാസര്‍കോട് കൂഡ്‌ലു നീര്‍ച്ചാലിലെ അമാന്‍ സജാദ് (20), അടുക്കത്ത്ബയലിലെ കെ.എം അമീര്‍ (34) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു.ഇന്നലെ നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. പാര്‍സല്‍ സര്‍വ്വീസിന്റെ മറവിലാണ് ഇവര്‍ […]

കാസര്‍കോട്: പാര്‍സല്‍ സര്‍വ്വീസെന്ന മറവില്‍ ബൈക്കില്‍ ലഹരി മരുന്ന് കടത്തുന്നതിനിടെ രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 12.53 ഗ്രാം എം. ഡി.എം.എയുമായി കാസര്‍കോട് കൂഡ്‌ലു നീര്‍ച്ചാലിലെ അമാന്‍ സജാദ് (20), അടുക്കത്ത്ബയലിലെ കെ.എം അമീര്‍ (34) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു.
ഇന്നലെ നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. പാര്‍സല്‍ സര്‍വ്വീസിന്റെ മറവിലാണ് ഇവര്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ചത്. പ്രിവന്റീവ് ഓഫീസര്‍ കെ.വി മുരളി, സിവില്‍ ഓഫീസര്‍മാരായ കെ. നൗഷാദ്, കെ.ആര്‍ പ്രജിത്, എ.കെ നസറുദ്ദീന്‍, സോനു സെബാസ്റ്റ്യന്‍, ഡ്രൈവര്‍ പി.എ ക്രിസ്റ്റീന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.