കണ്ണൂരിലെ മയക്കുമരുന്ന് വേട്ട; മുഖ്യകണ്ണി ഹൊസങ്കടിയില്‍ പിടിയില്‍
മഞ്ചേശ്വരം: എം.ഡി.എം.എ അടക്കം കണ്ണൂരില്‍ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മുഖ്യകണ്ണിയെ ഹൊസങ്കടിയില്‍ വെച്ച് കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘം പിടികൂടി. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശി നിസാം അബ്ദുല്‍ ഗഫൂറാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് ടൂറിസ്റ്റ് ബസില്‍ രണ്ട് കിലോയോളം എം.ഡി.എം.എ അടക്കം പാര്‍സലായി അയച്ച കേസിലെ പ്രതിയാണ് നിസാം. തന്ത്രപരമായാണ് പ്രതിയെ പൊലീസ് സംഘം ഹൊസങ്കടിയിലെത്തി പിടികൂടിയത്. ബംഗളൂരു-കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് ശൃംഖലയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ടൂറിസ്റ്റ് […]

മഞ്ചേശ്വരം: എം.ഡി.എം.എ അടക്കം കണ്ണൂരില്‍ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മുഖ്യകണ്ണിയെ ഹൊസങ്കടിയില്‍ വെച്ച് കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘം പിടികൂടി. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശി നിസാം അബ്ദുല്‍ ഗഫൂറാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് ടൂറിസ്റ്റ് ബസില്‍ രണ്ട് കിലോയോളം എം.ഡി.എം.എ അടക്കം പാര്‍സലായി അയച്ച കേസിലെ പ്രതിയാണ് നിസാം. തന്ത്രപരമായാണ് പ്രതിയെ പൊലീസ് സംഘം ഹൊസങ്കടിയിലെത്തി പിടികൂടിയത്. ബംഗളൂരു-കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് ശൃംഖലയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ടൂറിസ്റ്റ് ബസില്‍ അയച്ച എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്ന് പിടികൂടിയത്. നിസാമിനെ ചോദ്യം ചെയ്തുവരികയാണ്.