ഡ്രൈവര്‍ അഹമ്മദ്

മേല്‍പറമ്പ്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും പഴയകാല ഡ്രൈവറുമായ മേല്‍പറമ്പ് കായിന്റടിയിലെ അഹമ്മദ് (75) അന്തരിച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ ഇ അഹമ്മദ്, കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി, കല്ലട്ര അബ്ബാസ് ഹാജി, എംബി മുസ ഹാജി, കെഎസ് അബ്ദുല്ല തുടങ്ങിയവരുടെ ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ആയിഷബി. മക്കള്‍: മജീദ്, അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് കുഞ്ഞി, സബീര്‍, നസീമ, സൂര്യ, പരേതനായ ഷാഹുല്‍.

മേല്‍പറമ്പ്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും പഴയകാല ഡ്രൈവറുമായ മേല്‍പറമ്പ് കായിന്റടിയിലെ അഹമ്മദ് (75) അന്തരിച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ ഇ അഹമ്മദ്, കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി, കല്ലട്ര അബ്ബാസ് ഹാജി, എംബി മുസ ഹാജി, കെഎസ് അബ്ദുല്ല തുടങ്ങിയവരുടെ ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: ആയിഷബി. മക്കള്‍: മജീദ്, അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് കുഞ്ഞി, സബീര്‍, നസീമ, സൂര്യ, പരേതനായ ഷാഹുല്‍.

Related Articles
Next Story
Share it