കുടിവെള്ള വിതരണ പദ്ധതി കരാറുകാരന്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പള്ളത്തിങ്കാല്‍: കുടിവെള്ള വിതരണ പദ്ധതി കരാറുകാരന്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ ബേഡഡുക്ക പഞ്ചാരത്തുകളിലായി നടപ്പിലാക്കുന്ന രാമന്‍കയ ശുദ്ധജല വിതരണ പദ്ധതിയുടെ കരാറുകാരന്‍ ബിജു ജോസഫ് (48) ആണ് നെല്ലിമൊട്ടയിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ചത്. കുടുംബത്തോടപ്പം താമസിച്ചു വരികയായിരുന്നു ബിജു ഇവിടെ. കുടുംബാംഗങ്ങള്‍ ഒരാഴ്ചയായി നാട്ടിലായിരുന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ്. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it