അപ്രതീക്ഷിതം; രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അറിഞ്ഞത് ടെലിവിഷനിലൂടെ -ദ്രൗപതി മുര്‍മു
റായ്‌രംഗ്പൂര്‍: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തന്നെ പ്രഖ്യാപിച്ചതില്‍ അത്ഭുതവും സന്തോഷവുമെന്ന് ദ്രൗപതി മുര്‍മു. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നുവെന്ന കാര്യ ഒരു ടെലിവിഷനിലൂടെയാണ് താന്‍ അറിഞ്ഞിരുന്നതെന്നും തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും അവര്‍ പറഞ്ഞു. മയൂര്‍ബഞ്ചലില്‍ നിന്നുള്ള ഒരു ആദിവാസി സ്ത്രീയാണ് ഞാന്‍. ഇത്രയും ഉയര്‍ന്ന സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഗവര്‍ണര്‍ ആയതിന് ശേഷം ആറ് വര്‍ഷത്തിലേറെയായി ഒരു രാഷ്ട്രീയ പാര്‍ട്ടികളിലും താന്‍ പങ്കെടുത്തിട്ടില്ലെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.