നാടകകലാകാരന്‍ ബാലകൃഷ്ണറൈ അന്തരിച്ചു

ബദിയടുക്ക: നാടകകലാകാരന്‍ നാരമ്പാടിയിലെ ബാലകൃഷ്ണറൈ(65) അന്തരിച്ചു. ഗോളിസോഡ നിര്‍മാണസ്ഥാപനം നടത്തിയിരുന്നു. സി.പി.എം പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ബേബി. മക്കള്‍: സൗമ്യ, സന്ധ്യ, വിദ്യ, ദിവ്യ, ഭവ്യ. മരുമക്കള്‍: രാജേഷ്റൈ, പ്രശാന്ത്, സതീഷ്, സന്തോഷ്, സതീഷ്.

Related Articles
Next Story
Share it