ഡോ. വി.വി. രഞ്ജിനി കുമാരി അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക കൂഡ്‌ലു രാംദാസ് നഗറിലെ ഡോ. വി.വി. രഞ്ജിനി കുമാരി (43) അന്തരിച്ചു. പയ്യന്നൂര്‍ കോറോത്തെ റിട്ട. അധ്യാപകന്‍ പി. കുഞ്ഞിക്കൃഷ്ണന്‍ നായരുടേയും പരേതയായ നളിനിയുടേയും മകളാണ്. ഭര്‍ത്താവ്: പി. ദിനേശ് (പെരുമ്പള, കൃഷി ഓഫീസര്‍ പുത്തിഗെ). മക്കള്‍: വി. ഭരത് (വിദ്യാര്‍ത്ഥി പി.എ എന്‍ജിനിയറിങ്ങ് കോളേജ്, മംഗളൂരു), ആനന്ദ് (വിദ്യാര്‍ത്ഥി, വിദ്യാനഗര്‍ കേന്ദ്രീയവിദ്യാലയം). സഹോദരന്‍: വി.രഞ്ജിത്ത് (ഗവ. ആയുര്‍വേദ വകുപ്പ്, പയ്യന്നൂര്‍).

Related Articles
Next Story
Share it