ഡോ. രാകേഷിനും ഡോ. വെങ്കട തേജസ്വിക്കും ഐ.എം.എ. ദേശീയ അവാര്‍ഡ്

കാസര്‍കോട്: ഐ.എം. എയുടെ കാസര്‍കോട് ബ്രാഞ്ച് ഭാരവാഹികളായ ഡോ. രാകേഷിനും ഡോ. വെങ്കട തേജസ്വിക്കും ഐ.എം.എയുടെ യുവ നേതാക്കള്‍ക്കുള്ള ദേശീയ അവാര്‍ഡ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ സേവനങ്ങള്‍ മാനിച്ചാണ് പുരസ്‌കാരം. ഡോ. രാകേഷ് ഐ.എം.എ. കാസര്‍കോട് ബ്രാഞ്ച് മുന്‍ സെക്രട്ടറിയും വെങ്കട തേജസ്വി മുന്‍ ട്രഷററുമാണ്. ഐ.എം.എയുടെ മുന്‍ പ്രസിഡണ്ട് കേതന്‍ ദേശായിയുടെ പേരിലാണ് (ഐഎംഎ ഡോ. ഖേതന്‍ ദേശായി യുവ ലീഡര്‍ അവാര്‍ഡ്) അവാര്‍ഡ് അറിയപ്പെടുന്നത്. 14ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

കാസര്‍കോട്: ഐ.എം. എയുടെ കാസര്‍കോട് ബ്രാഞ്ച് ഭാരവാഹികളായ ഡോ. രാകേഷിനും ഡോ. വെങ്കട തേജസ്വിക്കും ഐ.എം.എയുടെ യുവ നേതാക്കള്‍ക്കുള്ള ദേശീയ അവാര്‍ഡ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ സേവനങ്ങള്‍ മാനിച്ചാണ് പുരസ്‌കാരം. ഡോ. രാകേഷ് ഐ.എം.എ. കാസര്‍കോട് ബ്രാഞ്ച് മുന്‍ സെക്രട്ടറിയും വെങ്കട തേജസ്വി മുന്‍ ട്രഷററുമാണ്. ഐ.എം.എയുടെ മുന്‍ പ്രസിഡണ്ട് കേതന്‍ ദേശായിയുടെ പേരിലാണ് (ഐഎംഎ ഡോ. ഖേതന്‍ ദേശായി യുവ ലീഡര്‍ അവാര്‍ഡ്) അവാര്‍ഡ് അറിയപ്പെടുന്നത്. 14ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

Related Articles
Next Story
Share it