ഡോ. പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കേരള സര്‍വ്വകലാശാല സസ്യശാസ്ത്ര വകുപ്പ് മുന്‍ റീഡര്‍ ഉദിനൂര്‍ കിനാത്തിലെ ഡോ. പി. ഗോപിനാഥന്‍ നായര്‍ (91) അന്തരിച്ചു. ഭാര്യ: സി.എം. വത്സലാമ്മ. മക്കള്‍: സി.എം വിനോദ് (മുന്‍ ഉദ്യോഗസ്ഥന്‍ എമിറേറ്റ് ഗോള്‍ഫ് ക്ലബ്ബ്, ദുബായ്) ബീന മാധവ് (പ്രിന്‍സിപ്പല്‍ ലക്കോള്‍ സ്‌കൂള്‍, ചെമ്പക തിരുവനന്തപുരം), എം. പ്രേംകുമാര്‍ (ലോജിസ്റ്റിക് വകുപ്പ് തലവന്‍ നോക്കിയ, ഹംഗറി). മരുമക്കള്‍: രശ്മി വിനോദ് (വകുപ്പ് മേധാവി, എം.കെ. കോളേജ് ഓഫ് കൊമേഴ്‌സ് മുംബൈ), ഡോ. തേജശ്രീ (ഹംഗറി), പരേതനായ […]

കാഞ്ഞങ്ങാട്: കേരള സര്‍വ്വകലാശാല സസ്യശാസ്ത്ര വകുപ്പ് മുന്‍ റീഡര്‍ ഉദിനൂര്‍ കിനാത്തിലെ ഡോ. പി. ഗോപിനാഥന്‍ നായര്‍ (91) അന്തരിച്ചു. ഭാര്യ: സി.എം. വത്സലാമ്മ. മക്കള്‍: സി.എം വിനോദ് (മുന്‍ ഉദ്യോഗസ്ഥന്‍ എമിറേറ്റ് ഗോള്‍ഫ് ക്ലബ്ബ്, ദുബായ്) ബീന മാധവ് (പ്രിന്‍സിപ്പല്‍ ലക്കോള്‍ സ്‌കൂള്‍, ചെമ്പക തിരുവനന്തപുരം), എം. പ്രേംകുമാര്‍ (ലോജിസ്റ്റിക് വകുപ്പ് തലവന്‍ നോക്കിയ, ഹംഗറി). മരുമക്കള്‍: രശ്മി വിനോദ് (വകുപ്പ് മേധാവി, എം.കെ. കോളേജ് ഓഫ് കൊമേഴ്‌സ് മുംബൈ), ഡോ. തേജശ്രീ (ഹംഗറി), പരേതനായ മാധവ് മേനോന്‍ (തിരുവനന്തപുരം). സഹോദരന്‍: പി. പദ്മനാഭന്‍ നായര്‍ (മുന്‍ സീനിയര്‍ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്, മാണിയാട്ട്). സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഉദിനൂര്‍ കുഞ്ഞിക്കൊവ്വല്‍ ശ്മശാനത്തില്‍.

Related Articles
Next Story
Share it