ഡോ. കൃഷ്ണഭട്ടിനെയും ടി.എന്‍.എം ഖലീലിനെയും ആദരിച്ചു
വിദ്യാനഗര്‍: ആതുര സേവന രംഗത്ത് 48 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ഡോ.പി. കൃഷ്ണഭട്ടിനെയും കോവിഡ് മഹാമാരി സമയത്ത് മാതൃകാപരമായ സാമൂഹ്യ സേവന പ്രവര്‍ത്തനം നടത്തിയ ടി.എന്‍.എം ഖലീലിനെയും സ്വതന്ത്ര ചുമട്ട് തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) വിദ്യാനഗര്‍ യൂണിറ്റ് ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷാഫി എന്‍.എം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് അഹമദ് ഹാജി സ്നേഹോപരം നല്‍കി. മുത്തലിബ് പാറക്കെട്ട്, സഹിദ് എസ്.എ, നൗഷാദ് കെ പ്രസംഗിച്ചു. അബ്ബാസ് […]

വിദ്യാനഗര്‍: ആതുര സേവന രംഗത്ത് 48 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ഡോ.പി. കൃഷ്ണഭട്ടിനെയും കോവിഡ് മഹാമാരി സമയത്ത് മാതൃകാപരമായ സാമൂഹ്യ സേവന പ്രവര്‍ത്തനം നടത്തിയ ടി.എന്‍.എം ഖലീലിനെയും സ്വതന്ത്ര ചുമട്ട് തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) വിദ്യാനഗര്‍ യൂണിറ്റ് ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷാഫി എന്‍.എം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് അഹമദ് ഹാജി സ്നേഹോപരം നല്‍കി. മുത്തലിബ് പാറക്കെട്ട്, സഹിദ് എസ്.എ, നൗഷാദ് കെ പ്രസംഗിച്ചു. അബ്ബാസ് ടി.എ. സ്വാഗതവും അബൂബക്കര്‍ സിദ്ധിഖ് നന്ദിയും പറഞ്ഞു.