ഡോ. കെ.പി അലിയെ യു.എ.ഇ കുമ്പള മുസ്ലിം ജമാഅത്ത് കമ്മിററി ആദരിച്ചു

ദുബായ്: യു.എ.ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ച ഡോ. കെ.പി അലിയെ യു.എ.ഇ കുമ്പള മുസ്ലിം ജമാഅത്ത് കമ്മിറ്റി ആദരിച്ചു. കഴിഞ്ഞ 25 വര്‍ഷമായി ദുബായിയില്‍ ആദുര ശുശ്രുശ രംഗത്ത് സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍ അലി വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജമാഅത്ത് കമ്മിറ്റിയുടെ രക്ഷാധികാരിയായ ഡോ. അലി, കമ്മിറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദുബായില്‍ നടന്ന ചടങ്ങില്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ നാങ്കി അലി മെമന്റോ നല്‍കി ആദരിച്ചു. സക്കീര്‍ പിവിഎസ്, […]

ദുബായ്: യു.എ.ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ച ഡോ. കെ.പി അലിയെ യു.എ.ഇ കുമ്പള മുസ്ലിം ജമാഅത്ത് കമ്മിറ്റി ആദരിച്ചു. കഴിഞ്ഞ 25 വര്‍ഷമായി ദുബായിയില്‍ ആദുര ശുശ്രുശ രംഗത്ത് സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍ അലി വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജമാഅത്ത് കമ്മിറ്റിയുടെ രക്ഷാധികാരിയായ ഡോ. അലി, കമ്മിറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദുബായില്‍ നടന്ന ചടങ്ങില്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ നാങ്കി അലി മെമന്റോ നല്‍കി ആദരിച്ചു. സക്കീര്‍ പിവിഎസ്, ഡോ. ഇസ്മായില്‍, മുനീര്‍ ബത്തേരി, ഇസ്മായില്‍ ബെഡി, അബ്ദു ബയിച്ചര്‍, ലത്തീഫ് തോട്ടുംങ്കര, അല്‍ത്താഫ് സാഹിബ്, എസ് അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it