ഡോ. ബല്ലാള്‍ ക്ലീനിക്ക് നെല്ലിക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ച് റോഡിലെ മഹാദേവ കോമേഴ്‌സ്യല്‍ സെന്ററിന് സമീപം പ്രവര്‍ത്തിക്കുന്ന ബിഗ് മെഡിക്കലിന് കീഴില്‍ ഡോ. ബല്ലാള്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യഹ്‌യ തളങ്കര, ശാഹുല്‍ ഹമീദ് വിദ്യാനഗര്‍, ഡോ. ബല്ലാള്‍, തൈവളപ്പ് കുഞ്ഞാമു ഹാജി, സത്താര്‍ തൈവളപ്പ്, അബ്ദു തൈവളപ്പ്, റാഫി ബെണ്ടിച്ചാല്‍, ഡോ. ഫിയാസ് സംബന്ധിച്ചു.ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് ഉദ്ഘാടനം ചെയ്തു.

Related Articles
Next Story
Share it