ഡോ. ബി. നാരായണ നായ്ക് ഐ.എ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട്
കാസര്‍കോട്: ഗവ. ജനറല്‍ ആസ്പത്രിയിലെ സീനിയര്‍ ശിശുരോഗ കണ്‍സട്ടന്റും ഐ.എം.എ പ്രസിഡണ്ടുമായ ഡോ. ബി. നാരായണ നായ്ക് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ (ഐ.എ.പി) സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 48വര്‍ഷം മുമ്പ് രൂപീകൃതമായ ഐ.എ.പി രണ്ടായിരത്തിലധികം അംഗങ്ങളുളള ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയാണ്. ഡോ. നാരായണ നായ്ക് 13 വര്‍ഷമായി കാസര്‍കോട് ഗവ. ജനറല്‍ ആസ്പത്രിയിലും ജില്ലാ ഗവ.ആസ്ശുപത്രിയിലും ശിശുരോഗ വിദഗ്ധനായി സേവനമനുഷ്ഠിക്കുകയാണ്. ബെസ്റ്റ് ബ്രാഞ്ച് പ്രസിഡണ്ട് പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കാസര്‍കോട് റോട്ടറി […]

കാസര്‍കോട്: ഗവ. ജനറല്‍ ആസ്പത്രിയിലെ സീനിയര്‍ ശിശുരോഗ കണ്‍സട്ടന്റും ഐ.എം.എ പ്രസിഡണ്ടുമായ ഡോ. ബി. നാരായണ നായ്ക് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ (ഐ.എ.പി) സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
48വര്‍ഷം മുമ്പ് രൂപീകൃതമായ ഐ.എ.പി രണ്ടായിരത്തിലധികം അംഗങ്ങളുളള ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയാണ്. ഡോ. നാരായണ നായ്ക് 13 വര്‍ഷമായി കാസര്‍കോട് ഗവ. ജനറല്‍ ആസ്പത്രിയിലും ജില്ലാ ഗവ.ആസ്ശുപത്രിയിലും ശിശുരോഗ വിദഗ്ധനായി സേവനമനുഷ്ഠിക്കുകയാണ്. ബെസ്റ്റ് ബ്രാഞ്ച് പ്രസിഡണ്ട് പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
കാസര്‍കോട് റോട്ടറി ക്ലബ്ബ് അംഗം കൂടിയായ ഡോ. നാരായണ നായ്ക് കെ.ജി.എം.ഒ.എ., ഐ.എം.എ. എന്നീ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഏല്‍ക്കാന ബളെഗുളി സ്വദേശിയാണ്. ഭാര്യ: ഡോ. ജ്യോതി എസ്. മക്കള്‍: ഡോ. ജ്യോത്സ്‌ന, ഡോ. കാവ്യ.