ഡോ.അമീര്‍ അലിക്ക് സ്വീകരണം നല്‍കി

ദുബായ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററില്‍ സ്റ്റേറ്റ് ചീഫ് ഫങ്ഷനിംഗ് ഓഫീസര്‍ ഡോ.അമീര്‍ അലിക്ക് ദുബായ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി സ്വീകരണം നല്‍കി.എന്‍.പി ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ദുബായ് കാസര്‍കോട് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സലാം തട്ടാനിച്ചേരി, മണ്ഡലം പ്രസിഡണ്ട് എ.ജി.എ റഹ്‌മാന്‍ സാഹിബ്, പഞ്ചായത്ത് ഭാരവാഹികളായ ഷഹനാസ് അലി. എന്‍, അഹമ്മദ് അലി കൈക്കോട്ട്ക്കടവ്, സുനീര്‍ എന്‍.പി, നൗഫല്‍ എം.ടി സംസാരിച്ചു.ഷാഹിദ് ദാവുദ് […]

ദുബായ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററില്‍ സ്റ്റേറ്റ് ചീഫ് ഫങ്ഷനിംഗ് ഓഫീസര്‍ ഡോ.അമീര്‍ അലിക്ക് ദുബായ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി സ്വീകരണം നല്‍കി.
എന്‍.പി ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ദുബായ് കാസര്‍കോട് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സലാം തട്ടാനിച്ചേരി, മണ്ഡലം പ്രസിഡണ്ട് എ.ജി.എ റഹ്‌മാന്‍ സാഹിബ്, പഞ്ചായത്ത് ഭാരവാഹികളായ ഷഹനാസ് അലി. എന്‍, അഹമ്മദ് അലി കൈക്കോട്ട്ക്കടവ്, സുനീര്‍ എന്‍.പി, നൗഫല്‍ എം.ടി സംസാരിച്ചു.
ഷാഹിദ് ദാവുദ് സ്വാഗതവും നിസാര്‍ നങ്ങാരത്ത് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it