ഡോ. അഹ്‌മദ് റിസ്‌വാനെ സി.എല്‍ തറവാട് കൂട്ടായ്മ ആദരിച്ചു
ചെമനാട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കര്‍ണാടക സൂറത്ത്കലില്‍ നിന്നും ഫിസിക്‌സില്‍ പി.എച്ച്.ഡി നേടിയ സി.എല്‍ അഹ്‌മദ് റിസ്‌വാനെ സി.എല്‍ തറവാട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. കോഓര്‍ഡിനേറ്റര്‍ സി. എല്‍. അബ്ദുല്‍ റഹ്‌മാന്‍ ഉപഹാരം നല്‍കി. പ്രസിഡണ്ട് സി. എല്‍ റഷീദ് ഷാള്‍ അണിയിച്ചു. സി.എല്‍ നഹീമുദീന്‍ അധ്യക്ഷത വഹിച്ചു. സി.എല്‍. മുഹമ്മദ് സ്വാഗതവും സി.എല്‍ റഹീം നന്ദിയും പറഞ്ഞു. ഡോ. റിസ്‌വാന്‍ ഇപ്പോള്‍ കാസര്‍കോട് ഗവ. കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിക്കുന്നു. സി.എല്‍ ഫര്‍നാസ്, […]

ചെമനാട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കര്‍ണാടക സൂറത്ത്കലില്‍ നിന്നും ഫിസിക്‌സില്‍ പി.എച്ച്.ഡി നേടിയ സി.എല്‍ അഹ്‌മദ് റിസ്‌വാനെ സി.എല്‍ തറവാട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. കോഓര്‍ഡിനേറ്റര്‍ സി. എല്‍. അബ്ദുല്‍ റഹ്‌മാന്‍ ഉപഹാരം നല്‍കി. പ്രസിഡണ്ട് സി. എല്‍ റഷീദ് ഷാള്‍ അണിയിച്ചു.
സി.എല്‍ നഹീമുദീന്‍ അധ്യക്ഷത വഹിച്ചു. സി.എല്‍. മുഹമ്മദ് സ്വാഗതവും സി.എല്‍ റഹീം നന്ദിയും പറഞ്ഞു.
ഡോ. റിസ്‌വാന്‍ ഇപ്പോള്‍ കാസര്‍കോട് ഗവ. കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിക്കുന്നു.
സി.എല്‍ ഫര്‍നാസ്, അബ്ദുല്‍ റഹ്‌മാന്‍, അഷ്‌റഫ്, കാസിം സംസാരിച്ചു.