ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നല്‍കി
പൊയ്നാച്ചി: ഹൈപ്രൊ സെലൂറിയ ബാധിച്ച ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍പറമ്പ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന 7 വയസുള്ള ദേവരാഗ് മോന്റെ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നല്‍കി പൊയ്നാച്ചിയിലെ ശ്രീ ധര്‍മ്മ ശാസ്താ കൈകൊട്ടിക്കളി സംഘം നാടിന് മാതൃകയായി.ചടങ്ങില്‍ രേഷ്മ രാമകൃഷ്ണന്‍ ചികിത്സാ സഹായ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ ഷാനവാസ് പാദൂറിന് തുക കൈമാറി.ഉണ്ണികൃഷ്ണന്‍ പൊയ്നാച്ചി, കമ്മിറ്റി കണ്‍വീനവര്‍ ടി.പി. നിസാര്‍, ഹനീഫ കോളിയടുക്കം, റാഫി കുറ്റിക്കോല്‍, മിനി ജനാര്‍ദ്ദനന്‍, രഞ്ജിമ രാമകൃഷ്ണന്‍, അംബിക വേണുകുമാര്‍, ശ്രീജ […]

പൊയ്നാച്ചി: ഹൈപ്രൊ സെലൂറിയ ബാധിച്ച ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍പറമ്പ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന 7 വയസുള്ള ദേവരാഗ് മോന്റെ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നല്‍കി പൊയ്നാച്ചിയിലെ ശ്രീ ധര്‍മ്മ ശാസ്താ കൈകൊട്ടിക്കളി സംഘം നാടിന് മാതൃകയായി.
ചടങ്ങില്‍ രേഷ്മ രാമകൃഷ്ണന്‍ ചികിത്സാ സഹായ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ ഷാനവാസ് പാദൂറിന് തുക കൈമാറി.
ഉണ്ണികൃഷ്ണന്‍ പൊയ്നാച്ചി, കമ്മിറ്റി കണ്‍വീനവര്‍ ടി.പി. നിസാര്‍, ഹനീഫ കോളിയടുക്കം, റാഫി കുറ്റിക്കോല്‍, മിനി ജനാര്‍ദ്ദനന്‍, രഞ്ജിമ രാമകൃഷ്ണന്‍, അംബിക വേണുകുമാര്‍, ശ്രീജ മധൂര്‍ എന്നിവര്‍ സംബന്ധിച്ചു.