കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഡോഗ്-ബോംബ് സ്‌ക്വാഡുകള്‍ പരിശോധന നടത്തി

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലും ട്രെയിനിലും ഡോഗ്- ബോംബ് സ്‌ക്വാഡുകള്‍ പരിശോധന നടത്തി. ബുധനാഴ്ച രാവിലെ മുതല്‍ ആര്‍.പി.എഫും റെയില്‍വെ പൊലീസും നടത്തിയ പരിശോധന വൈകിട്ട് വരെ നീണ്ടുനിന്നു. പുതുവല്‍സരത്തിന്റെ ഭാഗമായി യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ചയും പരിശോധന തുടരുമെന്ന് റെയില്‍വെ എസ്.ഐ പി. മോഹനന്‍ അറിയിച്ചു. സംശയാസ്പദമായി കാണുന്ന വരെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it