സ്വാതന്ത്ര്യദിനത്തിന്റെ മുന്നോടിയായി ട്രെയിനുകളിലും ജില്ലയിലെ റെയില്‍വെ സ്റ്റേഷനുകളിലും ഡോഗ്-ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങി

കാസര്‍കോട്: സ്വാതന്ത്ര്യദിനത്തിന്റെ മുന്നോടിയായി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇതുവഴി ഓടുന്ന ട്രെയിനുകളിലും ഡോഗ്-ബോംബ് സ്‌ക്വാഡ് പരിശോധ തുടങ്ങി. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയ്ക്ക് റെയില്‍വെ എസ്.ഐ. സി.എന്‍. മോഹനന്‍, ഇന്റലിജന്‍സ് വിഭാഗത്തിലെ ഗംഗാധരന്‍, ആര്‍.പി.എഫ് എ.എസ്.ഐ. സജ്ഞയന്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles
Next Story
Share it