ആധാരം എഴുത്ത് അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരം എഴുത്ത് അസോസിയേഷന്‍ (എ.കെ.ഡി.ഡബ്ല്യൂ ആന്റ് എസ്.എ) ജില്ലാ കമ്മിറ്റിസിവില്‍ സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പി.പി. കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍, എ.കെ.ഡി.ഡബ്ല്യൂ ആന്റ് എസ്.എ ജില്ലാ ട്രഷറര്‍ വി.വി. വിനോദ്, സംസ്ഥാന കമ്മിറ്റി അംഗം കെ. ബേബിലത, ജില്ലാ വൈസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, പി. രാജേഷ് പൈ, ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി. സീമ, […]

കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരം എഴുത്ത് അസോസിയേഷന്‍ (എ.കെ.ഡി.ഡബ്ല്യൂ ആന്റ് എസ്.എ) ജില്ലാ കമ്മിറ്റിസിവില്‍ സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ധര്‍ണ്ണ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി.പി. കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍, എ.കെ.ഡി.ഡബ്ല്യൂ ആന്റ് എസ്.എ ജില്ലാ ട്രഷറര്‍ വി.വി. വിനോദ്, സംസ്ഥാന കമ്മിറ്റി അംഗം കെ. ബേബിലത, ജില്ലാ വൈസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, പി. രാജേഷ് പൈ, ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി. സീമ, ജില്ലാ ഉപദേശക സമിതി ചെയര്‍മാന്‍ കെ.വി. കുഞ്ഞമ്പു പൊതുവാള്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ആന്റ് ജില്ലാ സെക്രട്ടറി ഇന്‍ചാര്‍ജ് സുനില്‍ കുമാര്‍ കൊട്ടറ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ബലരാമന്‍ നായര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it