വിവിധ സംഘടനകള്‍ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു
മുള്ളേരിയ: മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡോക്‌ടേഴ്‌സ് ഡേയില്‍ ഡോക്ടര്‍ കുടുംബത്തെ ആദരിച്ചു. മുള്ളേരിയ നാട്ടക്കല്‍ സ്വദേശി ഡോ.മോഹന്‍ദാസ് റൈ, ഭാര്യ ഡോ.വിദ്യ റൈ, മകള്‍ ഡോ.മാളവിക റൈ എന്നിവരെ ആദരിച്ചു. പ്രസിഡണ്ട് കെ.ജെ വിനോ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് വിനോദ് മേലത്ത്, രാജലക്ഷ്മി ടീച്ചര്‍, ഷാഫി ചൂരിപ്പള്ളം, എം.മോഹനന്‍, കെ.പി ബലരാമന്‍ നായര്‍, ഇഖ്ബാല്‍ കിന്നിങ്കാര്‍, ഇ.വേണുഗോപാലന്‍ സംബന്ധിച്ചു. പാലക്കുന്ന്: പാലക്കുന്നിലെ സീനിയര്‍ ജനകീയ ഡോക്ടര്‍ മണികണ്ഠന്‍ നമ്പ്യാരെ ഡോക്‌ടേഴ്‌സ് ഡേയില്‍ പാലക്കുന്ന് ലയണ്‍സ് […]

മുള്ളേരിയ: മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡോക്‌ടേഴ്‌സ് ഡേയില്‍ ഡോക്ടര്‍ കുടുംബത്തെ ആദരിച്ചു. മുള്ളേരിയ നാട്ടക്കല്‍ സ്വദേശി ഡോ.മോഹന്‍ദാസ് റൈ, ഭാര്യ ഡോ.വിദ്യ റൈ, മകള്‍ ഡോ.മാളവിക റൈ എന്നിവരെ ആദരിച്ചു. പ്രസിഡണ്ട് കെ.ജെ വിനോ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് വിനോദ് മേലത്ത്, രാജലക്ഷ്മി ടീച്ചര്‍, ഷാഫി ചൂരിപ്പള്ളം, എം.മോഹനന്‍, കെ.പി ബലരാമന്‍ നായര്‍, ഇഖ്ബാല്‍ കിന്നിങ്കാര്‍, ഇ.വേണുഗോപാലന്‍ സംബന്ധിച്ചു.
പാലക്കുന്ന്: പാലക്കുന്നിലെ സീനിയര്‍ ജനകീയ ഡോക്ടര്‍ മണികണ്ഠന്‍ നമ്പ്യാരെ ഡോക്‌ടേഴ്‌സ് ഡേയില്‍ പാലക്കുന്ന് ലയണ്‍സ് ക്ലബ് ആദരിച്ചു. അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി എസ്.പി.എം ഷറഫുദ്ദീന്‍ പൊന്നാടയും പുരസ്‌ക്കാരവും നല്‍കി. പ്രസിഡണ്ട് മോഹനന്‍ പട്ടത്താന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സതീശന്‍ പൂര്‍ണിമ, ട്രഷറര്‍ രാജേഷ് ആരാധന, കുമാരന്‍ കുന്നുമ്മല്‍, പി.പി.ചന്ദ്രശേഖരന്‍, എന്‍.ബി.ജയകൃഷ്ണന്‍, റഹ്മാന്‍ പൊയ്യയില്‍, രവീന്ദ്രന്‍, ബാലകൃഷ്ണന്‍ കേവീസ്, എം.കെ.പ്രസാദ്, മോഹന്‍ദാസ് ചാപ്പയില്‍, വിശ്വനാഥന്‍ കൊക്കാല്‍ സംസാരിച്ചു.
ചെങ്കള : ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മാലിനി സരളായ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍
ഡോക്ടേര്‍സ് ഡെ ആചരിച്ചു. ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരെയും ഉപഹാരം നല്‍കി ആധരിച്ചു. ലൈബ്രറി കൗണ്‍സില്‍ കാസറഗോഡ് താലൂക് ജോയിന്റ് സെക്രട്ടറി പ്രദീപ് കെ, മുഹമ്മദ് മധൂര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. നേഴ്‌സിംഗ് സുപ്രണ്ട് മുംതാസ് റഹിം അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് കുമാര്‍ പാടി സ്വാഗതാവും, താരാനാഥ് നന്ദിയും പറഞ്ഞു.
കാസര്‍കോട്: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് കാസര്‍കോട് ഷോറൂമില്‍ ഡോക്ടേര്‍സ് ഡേ വിപുലമായി ആഘോഷിച്ചു. ഡോ. അപര്‍ണ കെ .പി, ഡോ.കരുണ്‍, ഡോ. രമ്യ രവീന്ദ്രന്‍, ഡോ. ദൃശ്യാ, ഡോ.അപര്‍ണാ നസീം തുടങ്ങിയവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഷോറും ഡെപ്യൂട്ടി ഹെഡ് മഹറൂഫ് പി, ചന്ദ്രശേഖരന്‍ എന്നിവര്‍ സംബന്ധിച്ചു.