കെ.വി.രാജേഷിന് ഡോക്ടറേറ്റ്

കാഞ്ഞങ്ങാട്: അധ്യാപക സംഘടനാ, ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ കെ.വി രാജേഷിന് ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ്. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ ചെന്നൈ കേന്ദ്രത്തില്‍ നിന്ന് ഹിന്ദി സാഹിത്യത്തില്‍ 21-ാം നൂറ്റാണ്ടിലെ വിദേശ നോവലുകളുടെ താരതമ്യ പഠനം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ഡോ. കെ.ബി മുല്ലയുടെ നേതൃത്വത്തിലാണ് ഗവേഷണ പ്രബന്ധം പൂര്‍ത്തിയാക്കിയത്. കാഞ്ഞിരപ്പൊയില്‍ ഗവ.ഹൈസ്‌കൂള്‍ അധ്യാപകനാണ്.

Related Articles
Next Story
Share it