തളങ്കര സ്വദേശിനിക്ക് മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്
കാസര്‍കോട്: സൗത്ത് ഇന്ത്യന്‍ മുസ്ലിം സ്ത്രീകളുടെ ജീവിതരീതിയും വിദ്യാഭ്യാസ യോഗ്യതയും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകളും അന്വേഷിച്ചിറങ്ങിയ തളങ്കര സ്വദേശിനി ആയിഷ ഷമ്മ റഹ്‌മത്തിന് ഡോക്ടറേറ്റ്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയില്‍ ((University Kebangsaan Malaysia, UKM) നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ഇംഗ്ലീഷ് ഭാഷയിലെ പോസ്റ്റ് കൊളോണിയല്‍ സാഹിത്യത്തില്‍ പി.എച്ച്.ഡി. ബിരുദധാരി കൂടിയാണ് ഷമ്മ. തളങ്കര ദീനാര്‍ സ്വദേശിയായ അബ്ദുല്‍ സലാമിന്റെയും മൈമൂനയുടെയും മകളാണ്. എരിയാല്‍ സ്വദേശിയും മലേഷ്യയില്‍ ബിസിനസുകാരനുമായ അബ്ദുറഹ്‌മാന്‍ ഷമ്മാസിന്റെ ഭാര്യയാണ് ആയിഷ ഷമ്മ.