മണിപ്പാലില്‍ കാര്‍ ഡിവൈഡറിലിടിച്ച് ബംഗളൂരു സ്വദേശിയായ ഡോക്ടര്‍ മരിച്ചു; മലയാളി അടക്കം രണ്ടുപേര്‍ക്ക് ഗുരുതരം
ഉഡുപ്പി: മണിപ്പാല്‍ ഡിസി ഓഫീസ് റോഡില്‍ കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് ബംഗളൂരു സ്വദേശിയായ ഡോക്ടര്‍ മരിച്ചു. ഡോക്ടര്‍ സൂര്യനാരായണനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സൂര്യനാരായണന്റെ സുഹൃത്തുക്കളായ കേരള സ്വദേശി സംഗീത്, ഉത്തര്‍പ്രദേശ് സ്വദേശി ദിവിത് സിങ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സൂര്യനാരായണനെ മണിപ്പാലിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്ന് സുഹൃത്തുക്കളും അത്താഴം കഴിഞ്ഞ് ഫ്‌ളാറ്റിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മണിപ്പാല്‍ പൊലീസ് കേസെടുത്തു.