ദിവാകരന്‍ വിഷ്ണുമംഗലത്തിനും നാലപ്പാടം പത്മനാഭനും പുരസ്‌കാരം സമ്മാനിച്ചു

കാസര്‍കോട്: 2021-2022 വര്‍ഷങ്ങളിലെ വെണ്മണി സാഹിത്യ പുരസ്‌കാരം നാലപ്പാടം പത്മനാഭന്‍, ദിവാകരന്‍ വിഷ്ണുമംഗലം എന്നിവര്‍ക്ക് സമ്മാനിച്ചു. വെണ്മണി സ്മാരക ട്രസ്റ്റ് പ്രസിഡണ്ട് വി.പി പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കവി എന്‍.കെ ദേശം പുരസ്‌കാരം സമ്മാനിച്ചു. സാഹിത്യനിരൂപകന്‍ ഡോ. കെ.വി ദിലീപ് കുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.ജി നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അവാര്‍ഡ് ജേതാക്കള്‍ക്ക് വി.പി. പരമേശ്വരന്‍ പ്രശസ്തി പത്രം കൈമാറി. എന്‍.കെ ദേശം ഡോ. വി.വി അനില്‍കുമാര്‍ കവിപരിചയം നടത്തി. […]

കാസര്‍കോട്: 2021-2022 വര്‍ഷങ്ങളിലെ വെണ്മണി സാഹിത്യ പുരസ്‌കാരം നാലപ്പാടം പത്മനാഭന്‍, ദിവാകരന്‍ വിഷ്ണുമംഗലം എന്നിവര്‍ക്ക് സമ്മാനിച്ചു. വെണ്മണി സ്മാരക ട്രസ്റ്റ് പ്രസിഡണ്ട് വി.പി പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കവി എന്‍.കെ ദേശം പുരസ്‌കാരം സമ്മാനിച്ചു.
സാഹിത്യനിരൂപകന്‍ ഡോ. കെ.വി ദിലീപ് കുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.ജി നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അവാര്‍ഡ് ജേതാക്കള്‍ക്ക് വി.പി. പരമേശ്വരന്‍ പ്രശസ്തി പത്രം കൈമാറി. എന്‍.കെ ദേശം ഡോ. വി.വി അനില്‍കുമാര്‍ കവിപരിചയം നടത്തി. സംഘാടക സമിതി സെക്രട്ടറി വി.ജെ ശിവദാസ് സ്വാഗതവും ശ്രീമൂലം മോഹന്‍ദാസ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it