ജില്ലാ സുന്നീ മാനേജ്മെന്റ് അസോഷിയേഷന്‍ ഭാരവാഹികള്‍
കാസര്‍കോട്: കാസര്‍കോട് ജില്ലാ സുന്നീ മാനേജ്മെന്റ് അസോസിയേഷന്‍ വാര്‍ഷിക കൗണ്‍സില്‍ ഹുസൈന്‍ സഅദി കെ.സി റോഡിന്റെ അധ്യക്ഷതയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞികുളം വിഷയാവതരണം നടത്തി. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി നന്ദിയും പറഞ്ഞു. പുതിയ കമ്മിറ്റിയെ യഹ്ഖൂബ് ഫൈസിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുത്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി (പ്രസിഡണ്ട്), വൈ.എം.അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി (ജനറല്‍ സെകട്ടറി), എം.ടി.പി. […]

കാസര്‍കോട്: കാസര്‍കോട് ജില്ലാ സുന്നീ മാനേജ്മെന്റ് അസോസിയേഷന്‍ വാര്‍ഷിക കൗണ്‍സില്‍ ഹുസൈന്‍ സഅദി കെ.സി റോഡിന്റെ അധ്യക്ഷതയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞികുളം വിഷയാവതരണം നടത്തി. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി നന്ദിയും പറഞ്ഞു. പുതിയ കമ്മിറ്റിയെ യഹ്ഖൂബ് ഫൈസിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുത്തു.
കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി (പ്രസിഡണ്ട്), വൈ.എം.അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി (ജനറല്‍ സെകട്ടറി), എം.ടി.പി. അബ്ദുല്ല (ട്രഷറര്‍), സയ്യിദ് ശെഹീര്‍ അല്‍ ബുഖാരി തങ്ങള്‍, എം.ടി.പി. ഇസ്മായില്‍ സഅദി, ഇത്തിഹാദ് ഹാജി, ബഷീര്‍ മങ്കയം (വൈസ് പ്രസിഡണ്ട്), അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, എ.കെ സഖാഫി, മൊയ്തീന്‍ മാസ്റ്റര്‍, താജുദ്ദീന്‍ മാസ്റ്റര്‍ (ജോയിന്റ് സെക്രട്ടറി).