ജില്ലാ സോഫ്റ്റ് ബോള്‍ അസോ: കെ.എം ബല്ലാള്‍ പ്രസി., അശോകന്‍ സെക്ര.
കാസര്‍കോട്: ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം അടുത്ത നാല് വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് സി.എല്‍.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സോഫ്റ്റ് ബോള്‍ കളിക്കാരെ ഉപഹാരം നല്‍കി ആദരിച്ചു. പതിനഞ്ച് വര്‍ഷം ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച് വിരമിച്ച സി.എല്‍.ഹമീദിന് ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കി. ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം.ബല്ലാള്‍, ട്രഷറര്‍ ഷാഫി എ.നെല്ലിക്കുന്ന്, കൃപേഷ്, വൈശാഖ്, ജാബിര്‍, ചന്ദ്ര […]

കാസര്‍കോട്: ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം അടുത്ത നാല് വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് സി.എല്‍.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സോഫ്റ്റ് ബോള്‍ കളിക്കാരെ ഉപഹാരം നല്‍കി ആദരിച്ചു. പതിനഞ്ച് വര്‍ഷം ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച് വിരമിച്ച സി.എല്‍.ഹമീദിന് ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കി.
ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം.ബല്ലാള്‍, ട്രഷറര്‍ ഷാഫി എ.നെല്ലിക്കുന്ന്, കൃപേഷ്, വൈശാഖ്, ജാബിര്‍, ചന്ദ്ര മോഹന്‍, സഹന എന്‍, റിജിത് മുതലായവര്‍ സംസാരിച്ചു. സെക്രട്ടറി അശോകന്‍ ധര്‍മ്മത്തടുക്ക സ്വാഗതവും വിക്കില്‍ ദാസ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കെ.എം.ബല്ലാള്‍ (പ്രസി.), അനിതാ പി.ജി, വൈശാഖ് എം.എ (വൈസ്. പ്രസി.), അശോകന്‍ ധര്‍മ്മത്തടുക്ക (സെക്ര.), സബിന്‍ കുമാര്‍, വിജയന്‍ കൃഷ്ണന്‍, ചന്ദ്രമോഹന്‍ (ജോ.സെക്ര.), ഷാഫി എ.നെല്ലിക്കുന്ന് (ട്രഷ.).