ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

കാസര്‍കോട്: ജില്ലാ ക്വിസ് അസോസിയേഷനും, പ്രവാസി അസോസിയേഷന്‍ മീങ്ങോത്തും സംയുക്തമായി മീങ്ങോത്ത് ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അമ്പത്തിയാറാമത് ജില്ലാതല ക്വിസ് മത്സരത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, പൊതു വിഭാഗങ്ങളിലായി യഥാക്രമം ശിവദ.കെ.നായര്‍ ചാലിങ്കാല്‍, അര്‍ജുന്‍. എ.കെ ചെമ്മനാട്, ഹൃദിക എ.വി ബാനം, ഗീത.എന്‍ പൈവളിഗ ഒന്നാം സ്ഥാനവും അശ്വിന്‍ രാജ്.കെ നീലേശ്വരം, നന്ദ കിഷോര്‍ കെ പൊയിനാച്ചി, ശ്രേയസ് നമ്പ്യാര്‍ ചെമ്മനാട്, രഞ്ജിത്ത് എ പനയാല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പി.പി ജയന്‍ മാസ്റ്റര്‍ മത്സരം നിയന്ത്രിച്ചു. […]

കാസര്‍കോട്: ജില്ലാ ക്വിസ് അസോസിയേഷനും, പ്രവാസി അസോസിയേഷന്‍ മീങ്ങോത്തും സംയുക്തമായി മീങ്ങോത്ത് ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അമ്പത്തിയാറാമത് ജില്ലാതല ക്വിസ് മത്സരത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, പൊതു വിഭാഗങ്ങളിലായി യഥാക്രമം ശിവദ.കെ.നായര്‍ ചാലിങ്കാല്‍, അര്‍ജുന്‍. എ.കെ ചെമ്മനാട്, ഹൃദിക എ.വി ബാനം, ഗീത.എന്‍ പൈവളിഗ ഒന്നാം സ്ഥാനവും അശ്വിന്‍ രാജ്.കെ നീലേശ്വരം, നന്ദ കിഷോര്‍ കെ പൊയിനാച്ചി, ശ്രേയസ് നമ്പ്യാര്‍ ചെമ്മനാട്, രഞ്ജിത്ത് എ പനയാല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പി.പി ജയന്‍ മാസ്റ്റര്‍ മത്സരം നിയന്ത്രിച്ചു. ലൈബ്രറി പ്രസിഡണ്ട് നിത്യ മധുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രാജേഷ് സക്കറിയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ കണ്‍വീനര്‍ അബദുള്‍ ലത്തീഫ്, ജില്ലാ ക്വിസ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.വി വിജയന്‍ മാസ്റ്റര്‍, സെക്രട്ടറി വി തമ്പാന്‍ മാസ്റ്റര്‍, ബാബുരാജ് എതിര്‍ക്കയ, ക്വിസ് അസോസിയേഷന്‍ കോര്‍ഡിനേറ്റര്‍ വിജിത്ത് കെ, ലൈബ്രറി സെക്രട്ടറി രൂപ വേണു, അനിത ചന്ദ്രന്‍, ലൈബ്രറിയന്‍ രമ്യ, പ്രസാദ് കാനത്തുങ്കല്‍, ദിവ്യ വിനോദ് പ്രസംഗിച്ചു.

Related Articles
Next Story
Share it