ജില്ലാതല ഏകദിന കവിതാശില്‍പ്പശാല നടത്തി

രാജപുരം: ചുള്ളിക്കര അയറോട്ട് ഗുവേര വായനശാലയുടെ ജില്ലാതല ഏകദിന കവിതാശില്‍പ്പശാല സംഘടിപ്പിച്ചു. കവി സി.എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കവികളായ സുരേന്ദ്രന്‍ കാടങ്കോട്, ബാലഗോപാലന്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ കവിതയെ സംബന്ധിച്ച് ക്ലാസെടുത്തു. കാസര്‍കോട് സര്‍ഗസാഹിതി പ്രസിഡണ്ടും കവിയുമായ രവി ബന്തടുക്ക, സാംസ്‌കാരികവേദി ജില്ലാ കണ്‍വീനറും എഴുത്തുകാരനുമായ ടി.കെ പ്രഭാകരകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സമാപനസമ്മേളനം കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ഉദ്ഘാടനം ചെയ്തു. കെ അനീഷ്, വി.കെ ജയേഷ്, ബി.കെ സുരേഷ്, ബിന്ദുകൃഷ്ണന്, കെ […]

രാജപുരം: ചുള്ളിക്കര അയറോട്ട് ഗുവേര വായനശാലയുടെ ജില്ലാതല ഏകദിന കവിതാശില്‍പ്പശാല സംഘടിപ്പിച്ചു. കവി സി.എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കവികളായ സുരേന്ദ്രന്‍ കാടങ്കോട്, ബാലഗോപാലന്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ കവിതയെ സംബന്ധിച്ച് ക്ലാസെടുത്തു. കാസര്‍കോട് സര്‍ഗസാഹിതി പ്രസിഡണ്ടും കവിയുമായ രവി ബന്തടുക്ക, സാംസ്‌കാരികവേദി ജില്ലാ കണ്‍വീനറും എഴുത്തുകാരനുമായ ടി.കെ പ്രഭാകരകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സമാപനസമ്മേളനം കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ഉദ്ഘാടനം ചെയ്തു. കെ അനീഷ്, വി.കെ ജയേഷ്, ബി.കെ സുരേഷ്, ബിന്ദുകൃഷ്ണന്, കെ ടി ഹരീഷ്, സി ഗണേശന്‍, ശില്‍പ്പശാല ഡയറക്ടര്‍ ഗണേശന്‍ അയറോട്ട് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25 കവികള്‍ ശില്‍പ്പശാലയില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it