കര്‍ഷക ഐക്യദാര്‍ഢ്യം തൊഴിലാളികളുടെ കടമ-എസ്.ടി.യു.
കസര്‍കോട്: രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന നിലനില്‍പ്പിന് വേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടത് ഒരോ ഭാരതീയന്റെയും കടമയാണെന്ന് എസ്.ടി.യു. ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി പഞ്ചായത്ത് കേന്ദ്രങ്ങളില്‍ എസ്.ടി.യു നടത്തിയ ഐക്യദാര്‍ഢ്യസദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, അന്നം തരുന്ന കര്‍ഷകര്‍ക്ക് തൊഴിലാളികളുടെ ഐക്യദാര്‍ഢ്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ തൊഴിലാളി സംഗമ ശ്രദ്ധേയമായി. സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് […]

കസര്‍കോട്: രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന നിലനില്‍പ്പിന് വേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടത് ഒരോ ഭാരതീയന്റെയും കടമയാണെന്ന് എസ്.ടി.യു. ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി പഞ്ചായത്ത് കേന്ദ്രങ്ങളില്‍ എസ്.ടി.യു നടത്തിയ ഐക്യദാര്‍ഢ്യസദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, അന്നം തരുന്ന കര്‍ഷകര്‍ക്ക് തൊഴിലാളികളുടെ ഐക്യദാര്‍ഢ്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ തൊഴിലാളി സംഗമ ശ്രദ്ധേയമായി. സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഷറീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറകെട്ട്, ബീഫാത്തിമ്മ ഇബ്രാഹിം, സുബൈര്‍ മാര, എസ്.എ സെഹീദ്, മൊയ്‌നുദ്ദീന്‍ ചെമനാട്, അഷ്‌റഫ് മുതലപ്പാറ, എസ്.എം അബ്ദുള്‍ റഹ്‌മാന്‍, ഖലീല്‍ പടിഞ്ഞാര്‍, മജീദ് കൊമ്പനടുക്കം, ഷക്കീല മജീദ്, നൈമുന്നിസ, സിയാന ഹനീഫ്, മുഹമ്മദ് ബേഡകം, റഫീഖ്, എ. രഘു, കെ.ടി. അബ്ദുള്‍ റഹ്‌മാന്‍, കെ. ഷാഫി സംസാരിച്ചു.