ജില്ലാ ലീഗ് ക്രിക്കറ്റ് ഇ-ഡിവിഷന്‍ മത്സരങ്ങള്‍ തുടങ്ങി

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഇ-ഡിവിഷന്‍ മത്സരങ്ങളുടെ ഉദ്ഘാടനം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സലാം ചെര്‍ക്കള നിര്‍വ്വഹിച്ചു.ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ഇഖ്ബാല്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, ടൂര്‍ണമെന്റ് കമ്മിറ്റി അംഗം അലി അറ്റ്‌ലസ്, ജില്ല സലക്ടര്‍ യുസുഫ് തുരുത്തി, ഷഫീക് ഉളിയത്തടുക്ക, ഷമീം പള്ളം, ശരീഫ് പറന്നടുക്കം, നിസാര്‍ അലമ്പാടി, സിദ്ദിഖ് തുരുത്തി, മുസ്തഫ അലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടന മത്സരത്തില്‍ യോര്‍ക്ഷെയര്‍ […]

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഇ-ഡിവിഷന്‍ മത്സരങ്ങളുടെ ഉദ്ഘാടനം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സലാം ചെര്‍ക്കള നിര്‍വ്വഹിച്ചു.
ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ഇഖ്ബാല്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, ടൂര്‍ണമെന്റ് കമ്മിറ്റി അംഗം അലി അറ്റ്‌ലസ്, ജില്ല സലക്ടര്‍ യുസുഫ് തുരുത്തി, ഷഫീക് ഉളിയത്തടുക്ക, ഷമീം പള്ളം, ശരീഫ് പറന്നടുക്കം, നിസാര്‍ അലമ്പാടി, സിദ്ദിഖ് തുരുത്തി, മുസ്തഫ അലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടന മത്സരത്തില്‍ യോര്‍ക്ഷെയര്‍ പള്ളിക്കാല്‍ ആസ്‌ക് ആലമ്പാടിയെ നേരിട്ടു.

Related Articles
Next Story
Share it